ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകവേഷത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘വല്യേട്ടന്‍റെ’ റീമാസ്റ്റേര്‍ഡ് പതിപ്പ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലാണ് വല്യേട്ടന്‍റെ എച്ച്‌ഡി പതിപ്പ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്